(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം
മലകളും പുഴകളും
കാവും കുളങ്ങളും
ഇക്കിളി നിറഞ്ഞൊരെൻ
കൊച്ചു ഗ്രാമം
തത്തയും മൈനയും
കുയിലും കളിച്ചൊല്ലും
അഴകോലുന്നൊരെൻ
കൊച്ചു ഗ്രാമം
അമ്മയാണെൻ ഗ്രാമം
നൻമയാണെൻ ഗ്രാമം
ഇവിടമാണെൻ സ്വർഗ്ഗം
നൻമനിറഞ്ഞൊരെൻ
കൊച്ചു ഗ്രാമം
ദുർഗ ജയൻ
4 എ ഗവ.എൽ.പി.എസ്.കോരാണി കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത