15:25, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47555(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പടരുന്നുു കൊറോണ ലോകമാകെ,
രക്ഷ സാമൂഹിക അകലം മാത്രം.
മരണം ഓരോ മിനിട്ടിലും
ലോകമാകെ ഭയത്തിലായ്.
പുറത്തിറങ്ങാതെ,
കൈകഴുകി മാസ്ക് ധരിച്ച്
നമുക്കൊന്നായ് പ്രതിരോധിക്കാം,
ഈ കൊറോണ മാരിയെ.
ഇറ്റലി, സ്പെയിൻ, അമേരിക്ക...
എല്ലാവരും ഭയന്നിരിക്കുമ്പോൾ
നമ്മുടെ ഭാരതമതിജീവിക്കും.
ഒറ്റക്കെട്ടായ് നാം അതിജീവിക്കും
ഈ കോവിഡ് മാരിയെ...