(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കാം
കൈകൾ നന്നായി കഴുകീടാം,
പടരും രോഗമകറ്റീടാം.
വ്യക്തി ശുചിത്വം പാലിക്കാം,
പരിസരംനന്നായ് സൂക്ഷിക്കാം.
വൃത്തിയുള്ളൊരു ലോകത്തെ
നാളെയ്ക്കായി തുറന്നീടാം.
നമ്മൾ കുട്ടികൾ അറിയേണം,
ശുചിത്വമെന്നാലെന്തെന്ന് .
നല്ല കുടുംബം നല്ലൊരു നാട്
രോഗത്തെ അത് തടഞ്ഞീടും.
സ്വാലിഹ
2എ ഗവ. എൽ പി എസ് തലയിൽ കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത