പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം/covid -19

15:21, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= covid -19' <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
covid -19'

ആദ്യമായി ചൈനയിൽ നിന്നെത്തിയ മഹാമാരി
ലോകമെമ്പാടും കീഴടക്കികോവിഡ് 19 എന്ന പേരിലറിയപ്പെട്ടു
നമ്മൾ ഇന്ന് അതിനെ വാഴ്ത്തിഎന്നും മനുഷ്യ
ശരീരത്തിൽ ബന്ധം അറിഞ്ഞവർ ഒന്നിൽനിന്ന് ഒന്നിലേക്ക് ഓടി
യെത്തിനാട്ടിലെമ്പാടും പുതുരോഗത്തിൻ ചർച്ച അങ്ങനെ ഏറെയായി
വിധിയെ പഴിച്ചു നാം കതകുകൾ പൂട്ടി വീട്ടിലേക്ക്
ലോകത്തിൽ ലക്ഷണമതെന്നും നാട്ടിലും വീട്ടിലും ഏറെയായി
അമ്മയെ കാണാതെ അച്ഛനെ അറിയാതെ എത്രനാൾ
ഇങ്ങനെ അടിമയായിരണ്ടു വർഷത്തെ പ്രളയത്തെ
നേരിട്ട നമ്മൾക്ക് ഇത് ഇന്ന് എന്തുപറ്റിനിപ്പ യാം വൈറസ് തൻ
 പിടിയിൽ നിന്നും രക്ഷപെട്ട് ഇന്നിതാ നമ്മൾ പ്രതിസന്ധിയിൽ
നമ്മൾ തന്നെ നാട്ടിൽ നിന്നും ഈ ഈ കൊറോണ യെയും വലിച്ചെറിയാം
ഒത്തൊരുമിക്കാം ഒന്നായി നിൽക്കാം നമുക്ക് ഇതിനായി
 

അനഘ പി വി
VIII A പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത