(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യ ക്തി ശുചിത്വം
നാടിനെ രക്ഷിക്കാം നമുക്ക്
നമ്മെ തന്നെ രക്ഷിച്ചീടാം
സർക്കാർ നൽകും ശുചിത്വങ്ങൾ
നമുക്ക് തന്നെ ചെയ്തീടാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
മാസ്കുകളും ധരിക്കേണം
വീടിനു ചുറ്റും വൃത്തിയാക്കുക
വ്യക്തി ശുചിത്വം പാലിക്കക
അളകനന്ദ.സി
2A ഗവ.എൽ.പി.എസ്.കരിയം കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത