ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കോവിഡ് -19

15:05, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19

ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണ എന്നൊരു വൈറസിനെ
കൈ കഴുകീടണം സോപ്പിനാൽ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ

ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണയെന്നൊരു വൈറസിനെ
കൈ കഴുകീടണം സോപ്പിനാൽ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ

മാസ്‌ക്കുകളെപ്പോഴും വേണംതാനും
ഉത്തരവാദിത്തമാണെന്നുള്ള ചിന്തയിതെപ്പോഴും ഉണ്ടാകേണം
നന്നായകലവും പാലിക്കേണം

സമ്പർക്കത്തിലൂടെ മാത്രമാണീ രോഗവും നമ്മളെ കീഴപ്പെടുത്തൂ
ധാർമികമായി നാം ചിന്തിക്കേണം വ്യാധിയെ നമ്മൾ പരത്തിടാതെ

ഓഖി, സുനാമിയെ നേരിട്ടൊരാ ധീരരാം സോദരരുണ്ടിവിടെ
എത്രയും വേഗം തുരത്തിടാനായ്
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്

ഷഹ്‌മ ഷെറിൻ. വി
2 B ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത