സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ഹൈജീൻ

14:43, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 ഹൈജീൻ   

ഹൈജീൻ


    മഹാമാരിയെ ചെറുക്കുവാൻ നാം ....
ഐസോലേഷനിലായിടേണം.
'ഹൈജീൻ' ജീവിത വിജയമെന്ന്
ദിനവും നമ്മൾ ഓർത്തിടേണം.
കൈകൾ കഴുകി ശുചിയായി....
പുനർജ്ജനിയിലേയ്ക്ക് കടന്നിടേണം.
എങ്കിലും മനുജാ നിൻ ജീവിതം
സ്വയം നിന്നുടെ കരങ്ങളിലെന്നോർത്തിടേണം.

    


അപർണ്ണ പി.കെ
8 B സി.എം.എസ്. എച്ച്.എസ്. കുമ്പളാംപൊയ്ക .
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത