ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കൊറോണ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ ചിന്തകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ചിന്തകൾ

പ്രക‍ൃതിയിൽ തിരിച്ചടികൾ വരുമ്പോഴാണ് മനുഷ്യൻ എത്ര നിസാരരാണ് എന്ന്നമ്മൾ തിരിച്ചറിയുന്നത്.കഴിഞ്ഞ രണ്ടുവർഷങ്ങളിലുണ്ടായ പ്രളയങ്ങൾ നമ്മെ ഈ കാര്യം ബോ ധ്യപ്പെടുത്തിയാതാണ്.പക്ഷേ ഒാർമ്മകൾക്ക് ആയുസ്സ് പലപ്പോഴും കുറവാണ്.വളരെ പെ‍ട്ടെന്ന് തന്നെ തിരിച്ചടികൾ മറക്കുകയും വളരെ നിസ്സാരമായ കാര്യങ്ങൾ ചൊല്ലി തമ്മിൽ തല്ലുകയും മനസമാധാനം കളയുകയും ചെയ്യുന്നു.കൊറോണയുടെ ആക്രമണം നമ്മെ ഒാർമ്മപ്പിക്കുന്ന ഈ ശാശ്വത സത്യമാണ്.പ്രളയമല്ല കൊറോണ.പ്രളയം പോലുളള പ്ര‍ക‍ൃതി ദുരന്തങ്ങൾ ഒരു ദേശത്തെ മാത്രമാണ് പലപ്പോഴും തകർക്കുന്നത്.അതിൻെറ ആഘാതം നീണ്ടുനിൽക്കുമെങ്കിലും അതിനെ മറികടക്ക്കുന്നതിന് വഴികളുണ്ട്.കൊറോണയുടെ പ്രധാനപ്രശ്നം അതിനൊരു പ്രതിവിധിയില്ലാന്നാണ്.ശാസ്‍ത്രലോകം അതിനായി പരിശ്രമിക്കുന്നുണ്ട്.എത്രയും പെട്ടെന്ന ഒരു പ്രതിവിധി ലഭിക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.

അർജുൻ കെ.എസ്
5A ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം