ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/വളർത്തിയെടുക്കാം നല്ല ശീലങ്ങൾ
വളർത്തിയെടുക്കാം നല്ല ശീലങ്ങൾ
വ്യക്തി ശുചിത്വം പാലിക്കുക, രണ്ട് നേരം ദേഹം ശുചിയാക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, പൊതുസ്ഥലത്ത് തുപ്പാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക, ഇടയ്ക്കിടെ കൈകൾ നന്നായി കഴുകുക, പ്ലാസ്റ്റിക് ഒഴിവാക്കുക, വ്യായാമം ശീലമാക്കുക, മാലിന്യങ്ങൾ വലിച്ചെറിയാതെ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുക, ഡ്രൈഡേ ആചരിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്ലിങ് ചെയ്യുക, ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷം കൈകൾ നന്നായി സോപ്പിട്ട് കഴുകുക, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |