(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
പ്രതിരോധിക്കാം നമുക്കൊരുമിച്ച്
കൈകൾ കഴുകി മുഖംമൂടി
ജാഗ്രത പാലിച്ച്
കൊറോണയെന്ന മഹാമാരിയെ!
ഗതകാല സ്മൃതികളോർത്തുകൊണ്ട് !
പഴമയുടെ തനിമയറിഞ്ഞ്.....
മനസ്സിൽ ദൈവത്തെ കുടിയിരുത്തി
ഓരോ മതസ്ഥരും പ്രാർത്ഥിച്ചു
ഒരുജനതയെന്നോർത്തുകൊണ്ട്..
പ്രതിരോധിക്കാം......കൊറോണയെ
ഐക്യമെന്ന തത്വം മനസ്സിൽ കരുതി
സാമൂഹികയകലം പാലിച്ചു്......!