ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/പൂവൻകോഴി

14:14, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48517 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂവൻകോഴി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവൻകോഴി


പുള്ളിച്ചിറകുണ്ട്
അങ്കവാലുണ്ട്
ചോപ്പു നിറത്തില് തൊപ്പിയുമുണ്ട്
സുന്ദരനായൊരു
പൂവൻകോഴി.

 

ബാസിം. എം
4 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത