ജി യു പി എസ് തലപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി

14:14, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൊറോണ എന്നൊരു മഹാമാരി
ലോകത്താകെ പടരുമ്പോൾ
ജാഗ്രതയോടെ നീങ്ങീടാം
പേടിക്കാതെ നാമെല്ലാം
        കൈകൾ തുടരെ കഴുകേണം
        മാസ്കുകൾ നമ്മൾ ധരിക്കേണം
        അകലം തമ്മിൽ പാലിച്ചീടാം
        മുന്കരുതലോടെ നീങ്ങീടാം
വ്യക്തിശുചിത്വം പാലിച്ചീടാം
ആഘോഷങ്ങൾ ഒഴിവാക്കീടാം
ഒത്തൊരുമിച്ചു തകർക്കാം ചങ്ങല
പ്രതിരോധിക്കാം കൊറോണയെ .

ലിയ ഫാത്തിമ
3 ബി ജി യു പി എസ് തലപ്പുഴ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത