ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/കൊറോണ ക്കാലം.

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ക്കാലം.

കൊറോണ വരുന്നത് കണ്ടില്ലേ
 ആളുകൾ കൂടുന്നത് കണ്ടില്ലേ
കൊറോണ വന്ന് കഴിഞ്ഞാ ലോ
അപകടം നമ്മൾക്ക് ഉറപ്പല്ലേ
കൊറോണ വരാതെ
സൂക്ഷിക്കാൻ
ശുചിത്വം നമ്മൾ പാലിക്കാം
അകലം നമ്മൾ പാലിക്കാം
 

VrindaVijesh
1 ജി.എം.യു.പി.സ്കൂൾ പാറക്കടവ്‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത