ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ പരിസര ശുചിത്വം

13:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര ശുചിത്വം

പരിസര ശുചിത്വം നമ്മുടെ കടമയാണ് നമ്മുടെ വെള്ളം, വായു, പ്രകൃതി എന്നിവ ശുചിയായി സുക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാധിത്വമാണ് പരിസര ശുചിത്വം പാലിച്ചില്ലെങ്കിൽ പലവിധത്തിലുള്ള പകർച്ചവ്യാധികളും മാരകമായ രോഗങ്ങളും പകരും അത് മനുഷ്യരാശിക്ക് തന്നെ അപകടമാണ് ശുദ്ധമായ വായുവും ശുദ്ധമായ പരിസരവും ഓരോരുത്തരുടെയും അവകാശമാണ് അത് സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്

ഉത്തര .എ .എസ്
1 C ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം