ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം
ശുചിത്വം പ്രധാനം
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറയുണ്ടാകണമെങ്കിൽ നമ്മുടെ മനസും ശരീരവും വീടും പരിസരവും എല്ലാം ശുചിയായിരിക്കണം. എന്നാൽ നമ്മുടെ നാട് മാലിന്യങ്ങൾ കൊണ്ട് നിറയുന്നു. നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും പോലും മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ അത് നമ്മുടെ ശരീരത്തിലും അടിഞ്ഞ്കൂടുന്നു. അവ നമ്മെ പല രോഗങ്ങളിലേക്കും നയിക്കുന്നു. ഇതിൽ നിന്നെല്ലാം രക്ഷനേടാൻ നാം ശുചിത്വശീലങ്ങൾ വീട്ടിൽ നിന്നേ പാലിക്കണം. നമ്മുടെ ശരീരവും വീടും പരിസരവും നാം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളെ പടിക്ക് പുറത്താക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം