എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/എന്റെ ദൈവം
|
അമ്മ അമ്മ എന്റെ ദൈവം പത്തു മാസം ചുമന്നു അമ്മ അമ്മിഞ്ഞ തന്നു വളർത്തോരമ്മ താരാട്ടു പാടി ഉറക്കിയമ്മ ലോകത്തിൻ നമ്മുടെ ദൈവമമ്മ അമ്മയെ നമ്മൾ വണങ്ങിടേണം.