(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതം മാറ്റിയ കൊറോണ
സമയമില്ല ആർക്കും സമയമില്ല
കൊടുങ്കാറ്റു വന്നു പേമാരിയും
പ്രളയവും വന്നു
കാലവും മാറി കോലവും മാറി
കാലാവസ്ഥ ആകെ മാറിയല്ലോ
മനുഷ്യൻ മാത്രം മാറിയില്ല
ഇപ്പോൾ ഈ കാലം ഈ ഭൂമിയാകെ
കൊറോണയെന്ന മാരി മാറ്റിയെല്ലാം
ഇപ്പോൾ സമയമുണ്ട് എല്ലാർക്കും
വൃത്തിയിൽ നടക്കാം, വീട്ടിലെതൊടിയിൽ
ഓടിക്കളിക്കാം നന്നായി
ചക്കയും മാങ്ങയും കറി വെയ്കാം
അണ്ണാറക്കണ്ണനും കുഞ്ഞിക്കിളികൾക്കും
വെള്ളവും നൽകാം
ഈ ലോക്ഡൗണിൽ ജീവിതം
സന്തോഷമാക്കാം