(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എപ്പിഡമിക് ചെകുത്താൻ
കൊറോണ ... മഹാമാരി
കോവിഡ്... ചെകുത്താൻ
നിന്നെ തുരത്താൻ ഞങ്ങളകന്നു
കൂട്ടലും കൂടലും വേണ്ടെന്നു വെച്ചു
കളിയും കറക്കവും പിന്നെന്നു വെച്ചു
പറമ്പിലും പാടത്തും പോകാതെയായി
വിരുന്നു പോലും പോകാനാവാതെ അവധിക്കാലം കഴിഞ്ഞു പോകുന്നേ
ഒന്നച്ചു നിന്ന് തുരത്തും ഞങ്ങൾ
എപ്പി ഡെമിക് ചെകുത്താനേ വീരാ..