Kumarankary DUPS/അക്ഷരവൃക്ഷം/സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46424 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സൂര്യൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂര്യൻ

സൂര്യൻ
പുലർകാലത്തുണർന്നോ നീ
ലോകർക്കു ദീപമായി തുടങ്ങിയോ നിൻ യാത്ര പടിഞ്ഞാറോട്ട്
രാവിന്റെ അന്ധത നിൻ താരക ശോഭയിൽ ചിരിക്കുന്നു
നട്ടുച്ചനേരത്ത് നിന്നെ ഞാൻ കാണുന്നത് എന്നുടെ നേരെ ജ്വലിക്കുന്നതായി പതുക്കെ പതുക്കെ നീ നീങ്ങുന്നത് ചക്രവാളത്തിൻ സീമയെ പുൽകുവാൻ
അഗാധ സമുദ്രത്തിൻ അടിത്തട്ടിലേക്ക്
 നീ പോകുന്നത് എന്തിനായി
വീണ്ടും പുലരുമ്പോൾ കിഴക്കിന്നതിർത്തിയിൽ ചിരിച്ചുകൊണ്ട് അല്ലേ നീ അണയാറുള്ളൂ.
 


 

അഖില
6 ഡി.യു. പി.എസ്.കുമരംകരി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Kumarankary_DUPS/അക്ഷരവൃക്ഷം/സൂര്യൻ&oldid=860733" എന്ന താളിൽനിന്ന് ശേഖരിച്ചത്