ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/കൊറോണക്കാലത്ത്

12:41, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadpg (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലത്ത് | color=4 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്ത്



പേടി വേണ്ട ജാഗ്രത മതി
ഈ കൊറോണക്കാലത്ത്
പനിയും ചുമയും തുമ്മലുമുണ്ടേൽ
മൂക്കും വായും മറയ്ക്കേണം
ഓരോ ഇരുപതു മിനിറ്റിലും
സോപ്പിനാൽ ശുചിയാക്കേണം കൈകൾ
മറ്റുള്ളോരിൽ നിന്നൊരു കൈയകലം
പാലിക്കേണം നാമെല്ലാം.
നിർത്താം കെട്ടിപ്പിടുത്തം , ഉമ്മ
കൈകൾ കൂപ്പി വന്ദിക്കാം.
വീട്ടിനുള്ളിൽ ഇരുന്നീടാം
തുരത്തിടാം ഈ മഹാമാരിയെ
ലോകം മുഴുവൻ നാശം വിതയ്ക്കും
ഈ വൈറസിന്റെ നാശത്തിനായ്
നാമൊരൊറ്റ മനമായ് പ്രാർത്ഥിക്കാം.


നിരഞ്ജന എം
5. B. ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത