12:34, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ക്വാറന്റെയിൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്വാറന്റെയിൻ
വൃത്തിയായി നടന്നെന്നും
വൃത്തത്തിൻ നടുവിലായി
അച്ഛനമ്മ പെങ്ങൻമാരും
മുത്തശ്ശനും മുത്തശ്ശിയും
ഒരുമ പങ്കിട്ടൊരു നാൾ
ജീവിതത്തിൻ തിരക്കിനിടയിൽ ഓർക്കാതൊരു നാൾ
വന്നെത്തി ഒരു ക്വാറന്റെയിൽ