പരിയാരം യു പി എസ്‍‍/അക്ഷരവൃക്ഷം/കോറോണ - ജാഗ്രത സമീപനം

12:22, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണ - ജാഗ്രത സമീപനം

2020 വർഷത്തെ കിടുകിടാ വിറപ്പിച്ച ഒരു മഹാമാരിയാണ് കോവിഡ് 19 എന്ന കോറോണ വൈറസ് ചൈനയിലെ വുഹാൻ എന്ന പ്രദേശത്തു നിന്ന് പടരാൻ തുടങ്ങിയ കോറോണ ലോക ജനതയെ വിഴുങ്ങി കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യമായ ഇന്ത്യയും കോറോണയുടെ കീഴിലാണ് വളരെ വേഗത്തിൽ പടരു ന്ന കോറോണ വൈറസ് വായു വിലൂടെ പടരുന്നില്ല എന്നത് വളരെ സന്തോഷമാണ് ഭയമല്ല ജാഗ്രതയാണ് വേണ്ടത് .എന്ന സന്ദേശമാണ് കോറോണയെ തുരത്താൻ ലോകത്തിലെ ജനങ്ങൾ സ്വീകരിക്കുന്നത് അതിനു വേണ്ടി നമ്മൾ പല കാര്യങ്ങൾ ശ്രദ്ധിക്കണം അതിൽ പ്രധാനമാണ് വ്യക്തി ശുചിത്വം. ഒരോരുത്തരും സോപ്പു കൊണ്ടും ഹാൻ വാഷു കൊണ്ടും കൈകൾ ഇടയക്കിടെ കഴു കേണ്ടതാണ് മുഖാവരണം ഇട്ടു കൊണ്ടും ആൾക്കുട്ടം ഒഴിവാക്കി കൊണ്ടും കോറോണ യെ പ്രതിരോധിക്കാം കുറെ രാജ്യങ്ങളിൽ കോവിഡ് - 19 നെ കൊണ്ട് ജനങ്ങൾ മരിച്ചു.പ്രതിരോധമാണ് പ്രധാനം നമ്മുടെ പ്രധാനമന്ത്രി രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് അതിൽ നിന്ന് രക്ഷപ്പെടാൻ നമ്മൾ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം നിപ്പ യെയും പ്രളയത്തെയും നേരിട്ടതു പോലെ ഈ മഹാമാരിയെയും അതി ജി വിക്കാം

അനുനന്ദ വി
5 B പരിയാരം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം