ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/കാലം
കാലം
മഹാമാരികൾ
കാലം തന്നതാണെന്നറിയാം
അന്തസ്സിനും അഭിമാനത്തിനും വേണ്ടി
മനുഷ്യന്റെ അഹന്തക്ക് നേരെയുള്ള
സമരായുധമാവാം
വസൂരി, പ്ലേഗ്, സാർസ്, നിപ
കൊറോണ...
മാനവജീവിതത്തെ
അപകടപ്പെടുത്തും വിധം
പടവാളുയർത്തി നിന്ന്
മരണത്തിലേക്ക് നയിക്കുന്ന
മഹാമാരികൾക്കും
ആണവായുധങ്ങൾക്കും
നൂറ്റാണ്ടുകളുടെ
പഴക്കമുണ്ടത്രേ...
എന്നിട്ടുമെന്തേ
പഠിക്കാത്തതിനിയും
വികാരജീവിയായ
മനുഷ്യൻ.
റാഷിദ. പി
|
10 A ജി.എച്ച്.എസ്.എസ് പോരൂർ വണ്ടൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ