(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം എന്നതിനുള്ള അർത്ഥം
കൊറോണ എന്ന ദുരിതം
വന്നതോർക്കുന്നു
കുറച്ചു നാൾ മുമ്പും ഇന്നും
എന്നും നമ്മുടെ ശത്രു ആയി
തീർന്ന് മുഖ്യനായി വന്നു നീ
മുഖ്യ അധിപൻ ആയി തീർന്നു നീ
എന്തിനു വേണ്ടി വന്നു നീ ജിവിഷ കെ വി
ആദ്യമായി വന്ന പ്രളയവും
പിന്നീട് വന്ന നിപ്പയും
ഇതിനെയൊക്കെ പോലെ നാം
അടിച്ചമർത്തും കൊറോണയെ
ധൈര്യമായി നിന്നു നാം
ധൈര്യമായി അകറ്റി നാം
ചെറിയ പൊടി തരിയാൽ
വന്നു നീ പിന്നെ
പടർന്ന് പന്തലിച്ചു നീ
ശത്രുവായി ഉറ്റശത്രുവായി നീ
ഇവിടെ നിന്നു കൊണ്ടു തന്നെ
ഇവിടെയുള്ള മനുഷ്യരെ
കൊന്നൊടുക്കുന്നത് എന്തിന്
ഓരോ കുഞ്ഞു മനസിലും
ഇരുട്ട് നീ തന്നെ ആയി
നിന്റെ ഈ ഇരുട്ടിനെ
വെളിച്ചമായി തീർക്കും
ചെറു കനലായി വന്നു നീ
കട്ടുതീയായി പടർന്നു നീ
കൊറോണ എന്ന ശത്രുവിനെ
ഒറ്റ ക്കെട്ടായി ചെറുക്കാം
ഒന്നായി ഒന്നിച്ചൊന്നായി
നിന്നീടും നാം
നാം …എന്നൊരു വാക്കുണ്ടെങ്കിൽ
അത് ഇന്നാണെന്ന് ഓർത്തിടുന്നു ഞാൻ ജിവിഷ കെ വി
ബ്രേക്ക് ദ ചെയിൻ ഉൾപ്പെടുത്തി നാം
കഴിഞ്ഞു പോയ കാലവും
അകന്നു പോയ സൗഹൃദവും
മറക്കാതിരിക്കാൻ വയ്യെനിക്ക്