കല്ലേരിക്കര എൽ പി എസ്/അക്ഷരവൃക്ഷം/കോറോണയെ അടച്ചീടാം

11:34, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണയെ അടച്ചീടാം


കോറോണയെന്നൊരു മാരിയെ
നമ്മുടെ രാജ്യത്തിൽ നിന്നും
ദൂരത്തേക്കു പറപ്പിക്കാൻ
ഇരുപതു സെക്കെൻഡോളം നാം
കൈകൾ നന്നായ്‌ കഴുകേണം
അവശ്യത്തിനു മാസ്‌ക് ധരിക്കേണം
തുമ്മുമ്പോൾ ടിഷ്യു കൊണ്ട്‌ മറക്കേണം
അപ്പോൾത്തന്നെ ടിഷ്യു വേസ്റ്
ബിന്നിൽ ചാടേണം നാം
കോവിഡിനെ നേരിടാൻ
പരിസര ശുചിത്വം പാലിക്കേണം
എന്നിവയെല്ലാം പാലിച്ചാൽ
കോറോണയെ അടച്ചീടാം

 

സംഗീത്‌ എ
നാലാം തരം കല്ലേരിക്കര എൽ പി സ്‌കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത