കരേറ്റ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ എന്നൊരു കാലം
ആരും പറയാത്ത കാലം
ആരും പുറത്തിറങ്ങാകാലം
ആരേയും അറിയാകാലം
ആൾക്കാർകൂടാത്ത കാലം
ആൾക്കാർ വിരുന്നില്ലാ കാലം
ആളുകൾ കൂടിയാലോ
പോലീസു പിടികൂടും കാലം
 

ഷാരോൺ
1 A, കരേറ്റ എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത