(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇത് കൊറോണ കാലം
മഹാമാരി വന്നൊരു കാലമിത് .....
അകലെയായി നമുക്ക് അകമേ ഒന്നിക്കാം ...
പ്രതിരോധമാർഗത്തിലൂടെ ...
നമുക്ക് പോരാടിടാം കൂട്ടരേ ...
ലോകം മുഴുവൻ ദുഃഖത്തിലാണ് ....
മരണം കവരും നേരമിത് ...
പള്ളികൾ ക്ഷേത്രങ്ങൾ വിദ്യാലയ കേന്ദ്രങ്ങൾ
മഹാമാരി കാരണം പൂട്ടിയല്ലോ കൂട്ടരേ
ഒന്നിക്കണം നമുക്ക് ഒന്നിക്കണം ....
ഒന്നിക്കാം നമുക്ക് ഒന്നിക്കാം ...
പ്രതിരോധ മാർഗത്തിലൂടെ കൂട്ടരേ ...