11:22, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യ ലോകം
എവിടെ നോക്കിയാലും ദീനരോദനങ്ങൾ...
നമ്മുടെ കർണപടം പൊട്ടുമാറ് ....
മലിനമായ ദേഹിയിൽ മലീമസമായ വൈറസുകൾ ...
ആരോഗ്യ പരിപാലനം ആയുസ്സിന് ആവശ്യം
കണ്ണിൽ കാണാത്ത നമ്മുടെ ശത്രുക്കൾ വൈറസുകൾ.... മനുഷ്യരാശിയെ ഇല്ലായ്മ ചെയ്യുവാൻ ആക്രമണം നടത്തുന്നു . ഇതിനൊരു അറുതിക്ക് നമുക്കു വേണം വൃത്തിയും വെടിപ്പുമുള്ള ശരീരം...
ഒരുമിച്ചു പൊരുതാം അണിനിരക്കാം.... ഭയക്കാതെ തളരാതെ ആരോഗ്യമുള്ള മനസ്സും ശരീരവും... വാർത്തെടുക്കാം ഒരിക്കലും തോൽക്കില്ല
ഇല്ല തളരില്ല ഒറ്റക്കല്ല നമ്മൾ
ലോകം മുഴുവനും ഒന്നു ചേർന്ന് തോൽപ്പിക്കാം
ആ ചെറു കീടത്തെ.......
അതെ ഒറ്റ കെട്ടായി തോൽപ്പിക്കാം... വിജയത്തിലെത്താൻ മാനവരാശിക്ക് വിജയാശംസകൾ നേരുന്നു ഞാൻ ...
ലോകാസമസ്ത സമസ്ത സുഖിനോ ഭവന്തു