ഗവ എൽപിഎസ് ഇരവിനല്ലൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

കാറ്റേ കാറ്റേ പൂങ്കാറ്റേ പൂമണം
ഇത്തിരി തരുമോ നീ
പാറി നടക്കും പൂമ്പാറ്റേ പൂമ്പൊടി
ഇത്തിരി തരുമോ നീ
മഴയേ മഴയേ തേന്മഴയെ
മഴവില്ലഴകായി നീ വരുമോ
വെയിലെ വെയിലെ പൊൻവെയിലെ
കാണാകാഴ്ചകൾ തരുമോ നീ.

ശ്രീരാഗ് എ എസ്
1 A ഗവ എൽപിഎസ് ഇരവിനല്ലൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത