11:05, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
പോരാടുവാൻ നേരമായ്
പ്രതിരോധ മാർഗ്ഗത്തിലൂടെ
നമ്മുടെ ലോകത്തെ തച്ചുടയ്ക്കാ-
നെത്തിയ മഹാമാരിയെ
ഒഴിവാക്കാം കൈകൊടുക്കൽ
ഒഴിവാക്കാം യാത്രകൾ
കുറച്ചുകാലം അകന്നിരിക്കാം
നമുക്ക് നല്ലൊരു നാളേക്കായി
മടിക്കാതെ പാലിക്കാം നിർദ്ദേശങ്ങൾ
നല്ലൊരു ഭാവി പണിതീടുവാൻ
ജാഗ്രതയോടെ മുന്നേറാം
ശ്രദ്ധയോടെ സമർപ്പിക്കാം
നമ്മുടെ പ്രപഞ്ച നൻമയ്ക്കായി