11:04, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീടൊരു ദേവാലയം
കൊറോണ വൈറസ് വന്ന കാലം
ശീലങ്ങളൊക്കെയും പാടെ മാറി
മാസ്ക് ധരിക്കാനുംകൈ കഴുകാനും
അകലം പാലിക്കാനും നാം പഠിച്ചു
പട്ടിണി ആണേലും പണമില്ലേലും
നാടൻ വിഭവങ്ങൾ നിറഞ്ഞു വീട്ടിൽ
പൂന്തോട്ടമെല്ലാം പച്ചപ്പായി
തൊടിയിൽ മുഴുവൻ കൃഷിയുമായി
വീടെല്ലാം കഴുകി വൃത്തിയാക്കി
വീടൊരു ദേവാലയമായി മാറി