ലോകമെങ്ങും ഓടിക്കിതച്ച കൊറോണ
ലോകമെങ്ങും ദു:ഖമായ്
പകർച്ചവ്യാധിയായ് കൊറോണ
മരണത്തിൻ അളവ് കൂടുന്നതായ്
ജാഗ്രതയിൽ നിൽക്കുമീ ലോകമെങ്ങും
കോവിഡിൻ മടിയിൽ ഇരിപ്പതായ്
കോവിഡിൻ ലക്ഷണമീ പനിയും ചുമയും
ശ്രദ്ധിച്ചീടണം ഈ ലക്ഷണങ്ങളെ
പുറത്ത് പോയാൽ സോപ്പിട്ട് കൈ കഴുകേണം
മറ്റുള്ളവരുമായി ഇടപഴകാതിരിക്കണം
സാമൂഹ്യ അകലം പാലിക്കണം
നമ്മുടെ ആരോഗ്യം
ജാഗ്രതൈ ജാഗ്രതൈ.
ഫാത്തിമ ഫസീഹ
3 ബി ജി.എംഎൽ.പി.എസ്. തവനൂർ കിഴിശ്ശേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത