ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകത

10:52, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകത

കോവിഡ് 19 വൈറസ് ലോകം മുഴുവൻ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന അതീവ ദുഖകരമായ അവസ്ഥയിൽ മനുഷ്യനാഗരികത നിശ്ചലമാക്കപ്പെട്ടിരിക്കുന്നു. അടച്ചിട്ടതു വഴി  പരിസ്ഥിതി മലിനീകരണം ഒഴിവായത്, ലോകം മൊത്തം വിമാനസർവീസുകൾ നിർത്തി വെച്ചതിലൂടെ ഒഴിവായി കിട്ടിയ വായു മലിനീകരണം,കൂടാതെ ട്രെയിൻ സർവീസ് അടക്കം ലോകം മുഴുവൻ വാഹനഗതാഗതം നിർത്തി വെച്ചതിലൂടെ ഒഴിവാക്കാൻ കഴിഞ്ഞ മാരകമായ പരിസ്ഥിതി മലിനീകരണം എല്ലാം  നല്ലൊരു സുരക്ഷാഅന്തരീക്ഷം നമുക്ക് ഉറപ്പ് നൽകുന്നുണ്ട്.പരിസ്ഥിതി സംരക്ഷണത്തിന്; ഇത് ഭൂമിയൂടേയും മനുഷ്യരുടേയും ഒരു രണ്ടാംജന്മമായി കണ്ട് കൊണ്ട് കഴിഞ്ഞ കാലാനുഭവങ്ങളിലേക്ക് തിരിച്ചു പോവാത്ത തരത്തിലുളള വികസന നയങ്ങളും അതിനു വേണ്ട   പ്രകൃതിയോട് ഇണങ്ങുന്ന വിധത്തിലുള്ള പുതിയ രീതികളും  നാം രൂപപ്പെടുത്തേണ്ടതായി ഉണ്ട്.   

ലായിന സി.പി
4 B ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം