(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
പ്രകൃതി നമ്മുടെ ആത്മാവാണ് .
അരുതെ ..... അരുതെ ..... അരുത് .
വേദനിപ്പിക്കരുത് ..... വേദനിപ്പിക്കരുത് .
നീറുന്ന അമ്മയെ അറിയണം നാം .
പുണരണം അമ്മയെ എപ്പോഴും നാം .
അമ്മ തൻ സ്നേഹം ഇല്ലെങ്കിൽ .
ആവില്ല നമുക്ക് ജീവിക്കാൻ .