കാവും കുളങ്ങളും , കായലോളങ്ങൾ തൻ കാതിൽ ചിലമ്പുന്ന കാറ്റും, കടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും - ഭൂതകാലത്തിൻ്റെ സാക്ഷ്യം ! അമ്മയാ വിശ്വ പ്രകൃതിയീ നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ നന്മ മനസ്സിലില്ലാത്തോർ മുത്തിനെപ്പോലും കരിക്കട്ടയായ്ക്കണ്ട ബുദ്ധിയില്ലാത്തവർ നമ്മൾ; മുഗ്ദ്ധസൗന്ദര്യത്തെ വൈരൂപ്യമാക്കുവാ- നൊത്തൊരുമിച്ചവർ നമ്മൾ!
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത