മലയും കുന്നുമിടിക്കരുതേ പുഴയെ കുരുതി കൊടുക്കരുതേ തണ്ണീർത്തടമതു നികത്തരുതേ പ്രകൃതിക്കരിശം കൂട്ടരുതേ മാമലയങ്ങനെ നിൽക്കട്ടെ പുഴയതു നന്നായൊഴുകട്ടെ വെള്ളം കടലിൽ ചേരട്ടെ പ്രകൃതിയെ ദ്രോഹിച്ചീടുകിലോ ഒക്കെ നശിക്കാനിടയാകും കരുതിയിരിക്കുക സോദരരെ കരുതാം നന്മകൾ നാളേക്കായ്
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത