(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"ഒന്നിച്ച് തുരത്താം"
ഈ കാലവും കടന്നു പോകും...
ഒറ്റ മനസ്സായി നമുക്ക് ഏറ്റടുത്തിടാം...
സൽകർമമായിട്ടതിനെ കണ്ടിടാം
നാട്ടിൽനിന്ന് ഈ മഹാ വ്യാധി പോകും വരെ...
നഗരവും കാണേണ്ട നാട്ടിലുമിറങ്ങണ്ട അൽപദിനങ്ങൾ ഗ്രഹത്തിൽ കഴുമെങ്കിൽ..
ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷമാക്കിയിടാം മനസ്സ് കൊണ്ടടുത്ത് ശരീരം കൊണ്ടകന്നിടാം...
അകന്ന് നിൽക്കാം നമുക്ക് അഭിമാനം കൊള്ളാം...
പുഞ്ചിരിക്കും കാലത്തെ ജയിച്ചവരകാൻ