ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ
ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ | |
---|---|
വിലാസം | |
ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇ. ലതികക്കുഞ്ഞമ്മ പി.ടി.ഏ. പ്രസിഡണ്ട്= പൊന്നമ്മ |
അവസാനം തിരുത്തിയത് | |
05-03-2010 | Koyppallikaranmahs |
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- * ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സ്ഥാപക മാനേജ൪-ജി.നാരായണപിള്ള, അമ്പഴവേലില്, പെരുങ്ങാല.
ഗോപാലകൃഷ്ണ൯ ഉണ്ണിത്താ൯,തട്ടാരേത്ത്. പ്രസാദ് തട്ടാരേത്ത്. തുളസീഭായിക്കുഞ്ഞമ്മ,വട്ടപ്പറമ്പില്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :- | സുബ്ര്ഹ്മണ്യന് നമ്പൂതിരി പി .ഡി. അലക്സാണ്ടര് ഗ്രേസ്സി അലക്സാണ്ടര് എസ്സ്. അമ്മിണിയമ്മ എലിസ്സബത്ത് ജേക്കബ് റ്റി. ലക്ഷ്മിക്കുട്ടിയമ്മ പി.ശ്രീദേവിക്കുഞ്ഞമ്മ .വി. എ. ഏബ്രഹാം, ജി. രവികുമാര്, ഇ. സുവര്ണ്ണകുമാരി.
ഹൈസ്ക്കൂള്‍ പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == എസ്.രാമചന്ര൯ പിള്ള ഡൊ.രാധ, തിരു.മെഡി.കോളേജ് കോഴിശ്ശേരി രവീന്രനാഥ് ചേരാവള്ളി ശശി വിജയലക്ഷമി, അമേരിക്ക രാജേഷ്,ഐ.ഐ.ടി.എ൯ജിനിയ൪ ജയദേവ൯,എ൯ജിനിയ൪വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|