ഡി ബി ഇ പി എസ് പി എസ് പടിയൂർ/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ

06:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇത്തിരിക്കുഞ്ഞൻ

കൊറോണ വെെറസ് ഒരു കുഞ്ഞൻ ജീവി
കോവിഡ് എന്നു ‍ചൊല്ലീടും.
കാണാൻ ഉരുണ്ട് സുന്ദരൻ
ശരീരം മുഴുവൻ കൊമ്പുപോൽ കിരീടം
കുഞ്ഞനെന്നാകിലും മഹാമാരി പരത്തി
ലോകം മുഴവൻ വിറപ്പിച്ചവൻ.

പുറത്തു പോയീടിൽ സോപ്പുവെളളത്താൽ
കെെ കഴുകീടേണം....ഇരുപതു നിമിഷം.
തുമ്മൽ- ചുമ മൂക്കും വായും പൊത്തീടണം
മുഖാവരണത്താൽ മുഖം മറച്ചീടണം.
അകത്തിരിക്കാം സ്വയം പ്രതിരോധിക്കാം
ഇവനെത്തുരത്താൻ ഏകപോംവഴി
ഇതാണെൻ പ്രീയ കൂട്ടരെ....(2)

 

തൃഗയ അജയൻ കെ.
1 A ഡി.ബി.ഇ.പി.എസ്.പടിയൂർ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത