ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/HS

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16011 (സംവാദം | സംഭാവനകൾ) ('<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0....' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രവേശനോത്സവം - 2019
ഈ വർഷത്തെ പ്രവേശനോത്സവം മടപ്പള്ളി ബോയിസിനെ സംബന്ധിച്ച് വലിയ ഉത്സവമായിരുന്നു. 750 പുതിയ കുട്ടികളാണ്

ഈ വർഷം പുതുതായി പ്രവേശനം നേടിയത് . പ്രശസ്ത സാഹിത്യകാരൻ ശ്രീ. കെ.പി രാമനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടിഎ പ്രസിഡന്റ് ശ്രീ പി.പി ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ DYSP ഡിനിൽ ജെ.കെ മുഖ്യ അതിഥിയായി. ജില്ലാ പഞ്ചായത്തംഗം ശ്രീ.ടി.കെ രാജൻ മാസ്റ്റർ നവാഗതരെ സ്വീകരിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. സച്ചിത്തിന്റെ പഠന ക്ലാസ് രക്ഷിതാക്കൾക്കും കുട്ടികൾക്കും പുത്തനുണർവേകി.

അദ്ധ്യാപക ദിനം അദ്ധ്യാപക ദിനം അദ്ധ്യാപക ദിനം അദ്ധ്യാപക ദിനം