നെടുമുടി എൻ എസ് എൽ പി എസ്/അക്ഷരവൃക്ഷം/നാട്

23:31, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gnslps (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നാട് | color= 3 }} <center> <poem> കേരവൃക്ഷങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട്

കേരവൃക്ഷങ്ങൾ നിറ‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞ നാട്
പുഴകളും മലകളും നിരന്ന നാട്
മാനും മയിലും മേളിക്കും നാട്
കഥകളി ത൯ നടന നാട്
പലപല ജാതികൾ ചേരും നാട്
ഒരുമയിൽ ഒന്നായ് നീങ്ങും നാട്
നിത്യം ജയിച്ചു വാഴുമെ൯ നാട്
 

നന്ദിത
4 A ആലപ്പുഴ, മങ്കൊമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത