(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും കൊറോണയും
ലോകം മുഴുവൻ പെരുകുന്നു
കൊറോണ എന്ന മഹാമാരി
തടയാൻ നമ്മൾ ശ്രമിക്കേണം
കൈകൾ നിത്യംകഴുകേണം
മനസ്സിൽ സ്നേഹം കാണിച്ചു
അകലം നമുക്ക് പാലിക്കാം
ശുചിത്വംനമ്മൾ പാലിച്ചാൽ
രോഗം നമ്മെ വിട്ടീടും
നാടും വീടും നാട്ടാരും
നന്മയിൽ എന്നും നിറഞ്ഞീടും
അങ്ങനെ നാം തുരത്തീടും
കൊറോണ എന്ന മഹാമാരിയെ.