22:24, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bodhi2012(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഇന്നത്തെ കേരളം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മഹാവ്യാധി നേരിടുകയാണ് നമ്മുടെ കേരളീയർ.എല്ലാപേരും വീട്ടിലൊതുങ്ങി കേരള സർക്കാർ പറയുന്നതുപോലെ കേട്ട് ജീവിക്കുന്നു. അതിനാൽ നമ്മൾ തലനാരിഴക്ക് രക്ഷപ്പെട്ടിരിക്കയാണ്. ആരോഗ്യമന്ത്രിയും, മുഖ്യമന്ത്രിയും നമുക്ക് മുന്നേ ഉണ്ട്. എത്ര കൃത്യമായ വിവരങ്ങളാണ് നമുക്ക് തരുന്നത്.വീടില്ലാത്തവർ കിടക്കാനിടങ്ങൾ, ഭക്ഷണം എന്നിവ നൽകി സംരക്ഷിക്കുന്നു .ഈ ലോക്ഡൗണിലും നമ്മെ നേരെ നയിക്കുന്നു.പൊതു വിപണന കേന്ദ്രങ്ങൾവഴി സാധനങ്ങൾ നൽകുന്നു. പെൻഷൻ എന്നിവയും എല്ലാപേർക്കും ആശ്വാസമാണ്. നാം കഴിയുന്നതും വീട്ടിൽ സുരക്ഷിതരായിരിക്കുക