(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിഷ്കാരം
പരിഷ്കാരം
മലയാളി ഞാൻ വിദേശിയായി മാറി...
പരിഷ്ക്കാരം ആകെ വരുത്താൻ തുടങ്ങി...
കെട്ടിലും മട്ടിലും ജീവിതശൈലിയിൽ നോക്കിലും വാക്കിലും വസ്ത്രത്തിലും...
മുറ്റവും വീടും കണ്ണാടിയാക്കി...
ശുചിത്വങ്ങൾ ശീലങ്ങൾ ഇല്ലാതെയായി...
പരിഷ്ക്കാരം കൂടി എല്ലാം മറന്നു...
എന്നെ മറന്നു ഞാൻ ഇല്ലാതെയായി.