22:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്നുടെ പട്ടം. | color= 3 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്നുടെ പട്ടം.
പറന്ന് പറന്ന് പോകാതെ.
എന്നുടെ അരികെ വന്നാലും.
നൂലു കൊണ്ട് ഞാൻ കെട്ടീടാം.
വാനിൽ നിറയെ പറത്തീടാം.
കാഴ്ചകൾ കണ്ട് രസിച്ചീടാം.
എല്ലാവർക്കും പ്രിയങ്കരമായ,
എന്നുടെ സ്വന്തം പട്ടം നീ.