22:14, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327!(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിലെ വുഹാനിൽ നിന്നും
തുടങ്ങിയ കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവൻ ഭീതി പരത്തി
അനേകം ആളുകളുടെ ജീവനെടുത്തു
ഏഷ്യൻ ഭൂഖണ്ഡത്തിലാകെ പരന്നു
മരുന്നും മന്ത്രവും ഇല്ലാതെയായി
പ്രാർത്ഥന മാത്രം ശരണമായി..
എങ്ങും ഭീതി പരത്തി.....
ദൈവത്തിൻ്റെ സ്വന്തം നാടായ
നമ്മുടെ കൊച്ചു കേരളത്തിലുമെത്തി
വളരെ തന്മയത്വത്തോടെ കേരള
ജനത ഏറ്റെടുത്തു.
എങ്കിലും ജീവനുകൾ അപഹരിച്ചു.....