പൂർണ്ണ സൂര്യനുദിച്ചപ്പോൾ ഉണർന്നെണീറ്റു ഞാൻ പൂന്തോട്ടത്തിൽ ചെന്നപ്പോൾ പട്ടുപോലെ വിടർന്ന റോസ്. ചെക്കിപൂവിൻ തേൻ കുടിക്കാൻ വണ്ടമ്മാവൻ വന്നല്ലോ വർണ്ണ ചിറകുള്ള പൂമ്പാറ്റകൾ ആടിക്കളിക്കുന്ന ഈ സ്വർഗത്തിൽ തുമ്പികൾ പാറിക്കളിക്കുന്നു ആടിടാം പാടിടാം കൂട്ടരെ നമുക്കാടിടാം പാടിടാം കൂട്ടരെ.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത