സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ പരിഷ്കാരം

22:10, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  പരിഷ്കാരം     <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 പരിഷ്കാരം    


പരിഷ്കാരം


 മലയാളി ഞാൻ വിദേശിയായി മാറി...
 പരിഷ്ക്കാരം ആകെ വരുത്താൻ തുടങ്ങി...
 കെട്ടിലും മട്ടിലും ജീവിതശൈലിയിൽ നോക്കിലും വാക്കിലും വസ്ത്രത്തിലും...
 മുറ്റവും വീടും കണ്ണാടിയാക്കി...
 ശുചിത്വങ്ങൾ ശീലങ്ങൾ ഇല്ലാതെയായി...
 പരിഷ്ക്കാരം കൂടി എല്ലാം മറന്നു...
 എന്നെ മറന്നു ഞാൻ ഇല്ലാതെയായി.

</center
ജോഹാൻ ജോസഫ്
9A [[|സി. എം .എസ് .എച്ച് . എസ്. കുമ്പളാംപൊയ്ക]]
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത