അകന്നിരിക്കാം തല്ക്കാലം പിന്നിട് അടുത്തിരിക്കാൻ വേണ്ടീട്ട് പകരുന്നെരു രോഗമാണിത് പക്ഷെ . ജാഗ്രത മാത്രം മതി പക്ഷെ ജാഗ്രത മാത്രം മതി കൈകൾ കഴുകാം നന്നായി കരുത്തരാവാം ഒന്നായി പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചീടാം കേറോണയെ നാം തുരത്തീടും സമൂഹ വ്യാപനം ഒഴിവാക്കി പഠിച്ചിടാം നമുക്ക് വീട്ടിലിരുന്ന് കോറോണയെ ഭയക്കാതെ പഠിക്കാൻ നമുക്ക് സഹായമായി ഇന്റർനെറ്റുംകമ്പ്യൂട്ടറും വിദ്യയിൽ നമുക്ക് കേമനാകാം മാനവരൊക്കെ വിധിയിൽ പകച്ചങ്ങ് നിന്നിടുമ്പോൾ കോറോണക്കാലം ഇനി എന്നും ഒരു ഓർമ്മക്കാലമായ് മാറീടാം നമ്മിൽ ഒരു ഓർമ്മക്കാലമായ് മാറീടും
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത