21:32, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും പ്രളയവും
അവധിക്കാലം അടിച്ചു പൊളിക്കാൻ ഇരിക്കവെ ഒരു വൈറസ്..
സ്കൂൾ തുറന്ന് പഠനം തുടങ്ങവെ ഒരു പ്രളയം...
നമ്മുടെ വിധി എന്ത്?
കൈകോർത്തു ഇവരെ തുരത്തിടാം കൂട്ടരേ
പ്രകൃതിയെ സ്നേഹിച്ചീടാം
മരങ്ങളെ നട്ടീടാം
സഹജീവികളെ പരിപാലിച്ചീടാം
സ്നേഹമോടെ ജീവിച്ചീടാം